LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Kanuka neeya karvariyil
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
കാണുക നീയാ കാൽവറിയിൽ കേൾക്കുക നീയെൻ യേശുവിൻ ശബ്ദം മുള്ളിൻ കിരീടം ശിരസ്സിൽ ചൂടി രക്തം മുഴുവൻ വാർന്നവനായ്
Verse 2
പാപവഴികളിൽ നീ നടന്നു-തൻ പാദങ്ങളിൽ അവർ ആണി തറച്ചു പാപക്കറ നിന്റെ കൈകളിൽ ഉള്ളതാൽ പാണികളെയും ക്രൂശിൽ തറച്ചു
Verse 3
ദുഷ്ട വിചാരത്തിൽ നീ രസിച്ചതാൽ മുൾക്കിരീടം താൻ ചൂടി നിനക്കായ് ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതി കൈകൾ വിരിച്ചു താൻ ജീവൻ വെടിഞ്ഞു
Verse 4
തൂകുക തുള്ളി കണ്ണുനീർ നിന്റെ പാപച്ചുമടവൻ പാടെയൊഴിക്കും ഹൃത്തിൻ മുറിവുകൾക്കേകും താൻ സൗഖ്യം പൂർണ്ണസമാധാനം ഉള്ളിൽ നിറയ്ക്കും
Verse 1
Kaanuka neeyaa kaalvarriyil Kelkkuka neeyen yeshuvin shabdam Mullin kireedam shirassil choodi Raktham muzhuvan vaarnnavanaay
Verse 2
Paapavazhikalil nee nadannu - than Paadhangalil avar aani tharrachu Paapakkarra ninte kaikalil ullathaal Paanikaleyum krooshil tharrachu
Verse 3
Dhushta vichaarathil nee rasichathaal Mulkkireedam thaan choodi ninakkaay Ithratholam ninne snehichennothi Kaikal virichu thaan jeevan vedinju
Verse 4
Thookuka thulli kannuneer - ninte Paapachumadavan paadeyozhikkum Hruthin murrivukalkkekum thaan saukhyam Poornasamaadhaanam ullil nirraykkum
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later