LyricFront

Kanum daivathin karuthal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണും ദൈവത്തിൻ കരുതൽ കേൾക്കും ദൈവത്തിൻ ശബ്ദം(2) അവനെന്നെ താങ്ങിടും അവനെന്നെ ഉയർത്തീടും(2)
Verse 2
ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2) ഇമ്മാനുവേൽ എന്റെ ഇമ്മാനുവേൽ(2)
Verse 3
ദൈവം നൽകും ദാനത്തെ ഞാൻ ഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2) എൻ നാവാൽ വർണ്ണിപ്പാനാവതില്ലേ നന്ദിയല്ലാതെനിക്കൊന്നുമില്ലേ(2) (ഹാ-ലേല്ലൂയാ)
Verse 4
മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരും മുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2) എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരം കേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2) (ഹാ-ലേല്ലൂയാ)
Verse 5
സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരും സ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2) എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടും സ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2) (ഹാ - ലേല്ലൂയാ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?