കാണും ഞാൻ എൻ യേശുവിൻ രൂപം
ശോഭയേറും തൻ മുഖ കാന്തി
അന്നാൾ മാറും ഖേദം ശോക ദുഃഖമെല്ലാം
ചേരും ശുദ്ധർ സംഘം കൂടെ
വെൺമയേറും സ്വർപ്പുരിയിൽ
ചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പം
Verse 2
മൃത്യുവിലും തെല്ലും ഭയം ഏതുമില്ല സന്തോഷമെ
വേഗം ചേരും എന്റെ നിത്യ ഭവനത്തിൽ
കാണും നീതിയിൽ സൂര്യനെ മുന്നിൽ
ഹാ എന്തനന്ദം ഏറും ഉള്ളിൽ
പാടും ചേർന്നു പാടും യേശു രാജനൊപ്പം കാണും...
Verse 3
കഷ്ടനഷ്ടം ഏറിടുമ്പോൾ പ്രീയരെല്ലം മാറിടുമ്പോൾ
ഇല്ല തുമ്പമില്ല യേശു എന്റെ സഖി
ഓപ്പുമെന്റെ കണ്ണുനീരെല്ലാം
മാർവ്വിൽ ചേർക്കും ആശ്വാസമേ
അന്നാൾ പാടും എന്റെ യേശു രാജനൊപ്പം കാണും...
Verse 1
kanum njaan en Yeshuvin rupam
shobhayerum than mugha kaanthy
annal maarum khedham shoka dhukhamellam
cherum shudhar sangham koodi
venmayerum swarppuriyil
chernnullasicheedum enneshu raajanoppam
Verse 2
mruthyuvilum thellum bhayam eathumilla santhoshame
vegam cherum ente nithya bhavanathil
kaanum neethiyil sooryane munnil
ha enthanandham earum ullil
paadum chernnu paadum Yeshu raajanoppam;- kaanum…
Verse 3
kashta nashatm eridumbol preyarellam maaridumbol
illa thumbamilla Yeshu ente sakhi
oppumente kannuneerellam
maarvil cherkkum aaswasame
annal paadum ente Yeshu raajan oppam;- kaanum…