ഓഹോ ഹോ ഹോ ഓഹോ ഹോ ഹോ
കാണുന്നു ഞാൻ എൻ രക്ഷകനെ
നിന്റെ തങ്ക മുഖം എത്ര മനോഹരം (2)
ഓഹോ ഹോ…
Verse 2
വഴി തെറ്റി അലയുന്ന മനുജനെ തേടി
വഴിയിൽ വീഴാതെന്നും കാത്തിടുവാൻ (2)
എങ്കിലും നിൻ നീതിയാൽ തേടി വന്നു
രക്ഷിച്ചത് എത്ര അത്ഭുതം (2)
കാണുന്നു ഞാൻ…
Verse 3
എളിമയിൽ പ്രതീകമായ് നീ അവതരിച്ചു
മനുഷ്യനായ് സ്നേഹത്തിന്റെ പ്രതീകമായ് (2)
അടികൊണ്ടു മുറിവേറ്റു മരണം വരിച്ചു നീ
ദാനമായ് നിത്യ രക്ഷ തന്നു (2)
കാണുന്നു ഞാൻ…
Verse 1
oho ho ho oho ho ho
kaanunnu njaan en rakshakane
ninte thangka mukham ethra manoharam (2)
oho ho…