LyricFront

Kanunnu njaan kalvari maamala

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ കൺമുൻപിലായ്
Verse 2
ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷകൻ എൻ ആരതേറ്റിടും സോദരാ ദാരുണമാം ആ വേദന
Verse 3
അന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളോ രോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ആ ക്രൂശതിൽ
Verse 4
പാപ മോചനത്തിനായ് പാരിൽ വന്ന ദൈവപുത്രനാം പാടുപ്പെട്ടു പണിയെടുത്തതാം പണി ക്രൂശിലല്ലെയോ തീർന്നത്
Verse 5
കുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്
Verse 6
കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ് എലോഹി എലോഹി ലമ്മശബക്താനി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?