LyricFront

Kanunnu njaan yahil shashvatha sangketham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം ചാരും ഞാനാ മാറിൽ തീരുമെന്റെ ഖേദം
Verse 2
കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം ആയതിൽ തീരും ഭാരങ്ങൾ
Verse 3
ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ എൻ പടകതിൽ ഭദ്രമാം
Verse 4
കെരീത്തിന്നുറവ വറ്റിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ ഭീതിയില്ലാ സാരെഫാത്തിൽ വേണ്ടതെല്ലാം ഒരുക്കിടും ക്ഷാമകാലം പോറ്റിടും
Verse 5
പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫേറിൻ പീഢനവും നിന്റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടും നിന്ദിച്ചോർ നിന്നെ വണങ്ങിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?