LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Kanunnu njaan yeshuvine
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
കാണുന്നു ഞാൻ യേശുവിനെ സർവ്വശക്തനാം സൃഷ്ടികർത്താവിനെ അലറും തിരകൾ നടുവിൽ ഞാൻ കാണുന്നു എൻ കർത്താവിനെ
Verse 2
എൻ ബലവും എൻ സങ്കേതവും കോട്ടയും യേശുവല്ലോ ഒരിക്കലും എന്നെ പിരിയാത്ത ഉത്തമ സ്നേഹിതനാം
Verse 3
രോഗ നിരാശകൾ നടുവിൽ ഞാൻ കാണുന്നു എൻ കർത്താവിനെ പ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ല നോക്കുന്നു എൻ യേശുവിനെ
Verse 4
തീച്ചൂളയതിൻ നടുവിൽ ഞാൻ കാണുന്നു എൻ കർത്താവിനെ എതിർപ്പുകളെ ഞാൻ നോക്കുന്നില്ല നോക്കുന്നു എൻ യേശുവിനെ
Verse 1
kaanunnu njaan yeshuvine sarvvamshakthnaam srishtikarthaavine alarum thirakal naduvil njaan kaanunnu en karthaavine
Verse 2
en balavum en sangethavum kottayum yeshuvallo orikkalum enne piriyaatha uthama snehithanaam
Verse 3
roga niraashakal naduvil njaan kaanunnu en karthaavine prashnangale njaan nokkunnilla nokkunnu en yeshuvine
Verse 4
theechulayathin naduvil njaan kaanunnu en karthaavine ethirppukale njaan nokkunnilla nokkunnu en yeshuvine
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later