LyricFront

Kanunnu njaanoru vishuddha sabha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുന്നു ഞാനൊരു വിശുദ്ധസഭ ഭൂമിയിലില്ലിതിനിണ ചൊല്ലുവാൻ
Verse 2
പരിശുദ്ധന്മാരുടെ സംഘമിതാ പരിശുദ്ധനല്ലേലുയ്യാ പാടുന്നു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും
Verse 3
കുഞ്ഞാടും പരിശുദ്ധൻമാരുമായി മേയുന്നിതാ സീയോൻ മലമുകളിൽ വിശപ്പില്ല ദാഹമില്ലിവർക്കിനിയും വിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും
Verse 4
യെരുശലേമെന്ന വിശുദ്ധനഗരം-തന്റെ ഭർത്താവിന്നായലങ്കരിക്കപ്പെട്ട ശുദ്ധവും ശുഭ്രവുമായുള്ളൊരു നീതിനിലയങ്കി ധരിച്ചതല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?