LyricFront

Karakavinjozhukum nadi pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരകവിഞ്ഞൊഴുകും നദി പോലെ തീരം തേടും തിരപോലെ ഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ (2)
Verse 2
ആദിമ സഭയുടെമേൽ ആത്മമാരി പകർന്നതുപോൽ ആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെ ആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെ സഭമേൽ ആവസിക്കട്ടെ കരകവി...
Verse 3
തളർന്നതാം മനസ്സുകളെ നാഥാ തകർന്നിടാൻ ഇടയാകാതെ തപിതമാം ഹൃദയങ്ങളെ കർമ്മധീരരായ് മാറ്റിടുവാൻ ആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേ അളവെന്യേ അനുഗ്രഹമായ് കരകവി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?