LyricFront

Karam pidichavanenne nadathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരം പിടിച്ചവനെന്നെ നടത്തി കരങ്ങളിൽ അവനെന്നെ വഹിച്ചു തളരുന്ന വേളയിൽ മാറോടണച്ചെന്നെ ഭുജങ്ങളിൽ വഹിച്ചവൻ നടന്നു
Verse 2
ഹല്ലേലൂയാ ഞാൻ പാടും ആമോദത്താൽ ഞാൻ പാടും ആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കും ജീവനുള്ള കാലത്തോളം പാടും
Verse 3
ഒരു വഴി അടയുന്ന നേരം പലവഴി തുറന്നവൻ നടത്തും തിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻ അതിശയമായി എന്നെ നടത്തും ഹല്ലേ…
Verse 4
ശോധനകൾ ഏറിടുന്ന നേരം പീഡനങ്ങൾ വർധിക്കുന്ന കാലം ഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നും കൈ പിടിച്ചു നടത്തിടും നാഥൻ ഹല്ലേ…
Verse 5
രോഗമെന്നിൽ അടിക്കടി വന്നു മരണഭീതി എന്നെ തളർത്തിടുന്നു ഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻ സൗഖ്യമാക്കി അവനെന്നെ നടത്തി ഹല്ലേ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?