LyricFront

Karthan sneham ennumullathe than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്തൻ സ്നേഹം എന്നുമുള്ളത് തൻ കരുണ തീരാത്തത് പ്രഭാതത്തിൽ പുതിയത് വിശ്വസ്തത വലിയത്
Verse 2
യഹോവ എൻ ഓഹരിയല്ലോ എൻ പ്രത്യാശയും നിങ്കലല്ലയോ കാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോ യഹോവ എൻ ഓഹരിയല്ലോ
Verse 3
യഹോവ എൻ ആശ്രയമല്ലോ എൻ ആത്മബലം നിങ്കലല്ലയോ ബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോ യഹോവ എൻ ആശ്രയമല്ലോ
Verse 4
യഹോവ എൻ പക്ഷമല്ലയോ എൻ വാഞ്ചയെന്നും നിങ്കലല്ലയോ കൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും യഹോവ എൻ പക്ഷമല്ലയോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?