LyricFront

Karthan thanna nal vagdhanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്തൻ തന്ന നൽ വാഗ്ദാനം ആർത്തനാം സഞ്ചാരിക്കായ് സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ
Verse 2
ഞാൻ നടത്താം ഞാൻ നടത്താം ഞാൻ നടത്താം എൻ കണ്ണാൽ സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ
Verse 3
പരീക്ഷകളാൽ ജിതനായ് ധൈര്യമറേറാനായ് തീർന്നാൽ നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Verse 4
മുൻകഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയററീടിൽ പിന്നെയും കേൾ എൻ വാഗ്ദാനം ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Verse 5
അന്ത്യവായുവന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ നിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾ ഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?