കർത്തന് കീർത്തനം പാടിടും ഞാൻ
തൻ മഹിമ ഓർത്തെന്നും ആരാധിക്കും (2)
എൻ ഹൃദയം നിന്നിൽ ആനന്ദിച്ചിടും
Verse 2
ആമേൻ സ്തോത്രഗീതം പാടാം
ആമേൻ അവൻ നല്ലവനല്ലോ
ആമേൻ ദയ എന്നുമുള്ളത്
ആമേൻ അവൻ നല്ലവനല്ലോ
Verse 3
അബ്രഹാമിന്റെയും യിസഹാക്കിന്റെയും
യാക്കോബിന്റെയും ദൈവം എന്റെ ദൈവം (2)
അവൻ ചെയ്ത അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠം
തൻ അടയാളം വിധിയും ഓർത്തു കൊള്ളുവിൻ (2)
Verse 4:
യഹോവയ്ക്ക് തക്കതാം മഹത്വം കൊടുപ്പിൻ
മാനവും പുകഴ്ച്ചയും അവനുള്ളത് (2)
വിശുദ്ധാലങ്കാരത്തോടെ ആരാധിക്കാം
തന്നിൽ ആശ്രയിക്കുന്നോരെ താൻ അറിയുന്നു (2)
Verse 1
kartthan keertthanam paadidum njaan
than mahima orrtthennum aaraadhikkum (2)
en hridayam ninnil aanandicchidum