LyricFront

Karthane vazthi vazthi vanangi ennanne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി എന്നന്നേക്കുമവനെ സ്തുതിച്ചീടുവീൻ
Verse 2
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത് സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെ ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ Verse 3: ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കി ശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെ മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ Verse 4: തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന് വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെ ശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ Verse 5: താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെ വാഴ്ചയേകി സ്വർഗ്ഗസ്ഥലത്തിരുത്തിയോനെ വൈരിയിൻമേൽ ജയം തന്ന യേശുരാജനെ Verse 6: അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻ തന്റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻ ശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?