LyricFront

Karthanen sangketham balavumavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്തനെൻ സങ്കേതം ബലവുമവൻ കഷ്ടങ്ങളിൽ ഉറ്റതുണയാം
Verse 2
അവനെന്റെ ശരണം മരണം വരെ അവലംബവും എന്റെ കോട്ടയുമാം
Verse 3
അനകൂലം ദൈവം എനിക്കുലകിൽ ആരുനിന്നിടും പ്രതികൂലമായ്
Verse 4
അപ്പനും അമ്മയും കൈവെടിഞ്ഞാലും അവനൊരു നാളും കൈവിടില്ല
Verse 5
അന്ത്യം വരെയുമെൻ അന്തികെയുണ്ടവൻ ആകുലമില്ലെനിക്കാനന്ദമാം
Verse 6
അവനെനിക്കെന്നും നല്ലവനാം അനുദിനം പുലർത്താൻ വല്ലഭനാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?