LyricFront

Karthave ekename ninte krupa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേയേകണമേ നിന്റെ കൃപ നിത്യമീദാസനു നീ
Verse 2
ജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും
Verse 3
ശോധനവേളയിൽ ആകുലനാകാതെ നാഥാ കരുതേണമേ-അനുദിനം താവകദാസനെയും
Verse 4
ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻ ത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു
Verse 5
നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായി നല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും
Verse 6
എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലം എൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും
Verse 7
ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടും വൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയും
Verse 8
പ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?