LyricFront

Karthave nee cheitha nanmakal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറഞ്ഞിടുന്നു നന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻ നിന്നെ സ്തുതിച്ചിടുന്നു
Verse 2
എന്തു തിന്നും ഞാൻ എന്തുടുക്കും എന്ന് ഓർത്തു മനം നൊന്തു ഞാൻ(2) ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽ ഒന്നിനും ക്ഷാമമില്ലാ (2) കർത്താ...
Verse 3
ഒന്നിനും മുട്ടുവരുത്താതെ എന്നെ ദിനം തോറും പോറ്റിടിന്നു(2) ഏകനായ് ഈ മരുഭൂമിയിലായപ്പോൾ എന്നെ നടത്തിയോനെ(2) കർത്താ...
Verse 4
യോസേഫിൻ പാണ്ടികശാലതുറന്നേശു ഓമനപ്പേരു വിളിച്ചു(2) ദാഹം തീരുവോളം പാനം ചെയ്തീടുവാൻ ജീവജലം പകർന്നു(2) കർത്താ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?