LyricFront

Karthave ninte koodarathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവെ നിന്റെ കൂടാരത്തിൽ പാർത്തിടുന്നവനാർ..? നിത്യം വസിക്കുന്നതാർ..? (2)
Verse 2
നിഷ്കളങ്കനായ് നടന്ന് നീതി പ്രവർത്തിച്ചീടുന്നവൻ (2) ഹൃദയപൂർവ്വം സത്യം പറഞ്ഞ് നേരോടെ നടക്കുന്നവൻ (2)
Verse 3
നാവുകൊണ്ട് വ്യാജം ചൊല്ലാതെ? സ്നേഹിതനു ദോഷം ചെയ്യാതെ (2) നിന്ദ്യമായ വാക്കുകളൊന്നും ഉച്ചരിച്ചു പാപം ചെയ്യാതെ (2)
Verse 4
ഭക്തന്മാരെ ആദരിച്ചീടും സത്യദൈവ സേവ ചെയ്തിടും (2) സത്യം ചെയ്തു ചേതം വന്നാലും മാറാതെ നിലനില്പവൻ (2)
Verse 5
വെടിപ്പുള്ള കൈകളുള്ളവൻ നിർമ്മല ഹൃദയമുള്ളവൻ (2) ഈ വിധത്തിലുള്ള മനുഷ്യൻ ഒരുനാളും കുലുങ്ങുകില്ല (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?