LyricFront

Karthave yeshu nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേ യേശുനാഥാ നിനക്ക് തുല്യനില്ല സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല
Verse 2
യേശുവേ പോൽ ആരുമില്ല (2 ) സ്വർഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല
Verse 3
സ്വർഗീയ ഭോജനത്താൽ തൻ ജനത്തെ പോഷിപ്പിച്ചു അങ്ങേപ്പോലെ ആരുമില്ല തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ)
Verse 4
പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചീന്തി അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2 ) (യേശുവേ)
Verse 5
മരണത്തിൽ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു അങ്ങേപ്പോലെ ആരുമില്ല ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?