LyricFront

Karthavil santhoshippin priyare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ(2) അനുദിനവും അനുനിമിഷവും കർത്താവിൽ സന്തോഷിപ്പിൻ-പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ
Verse 2
ജീവിതേ വന്നീടുന്ന ശോധന വേളകളിൽ(2) കർത്താവിൻ കരങ്ങളിൽ നിന്നെ സമർപ്പിക്കുക(2) പരിഹാരം നൽകും നിശ്ചയം-കർത്തൻ പരിഹാരം നൽകും നിശ്ചയം(2) കർത്താവിൽ...
Verse 3
ലോകം നിന്നെ വെറുത്താലും ഉറ്റവർ കൈവിട്ടാലും(2) കൈവിടുകില്ല ഉപേക്ഷിക്കില്ല(2) കർത്താവ് കുടെയുണ്ട് -എന്നും കർത്താവ് കൂടെയുണ്ട്(2) കർത്താവിൽ...
Verse 4
ലോകസ്ഥാപനം മുമ്പേ പേർചൊല്ലി വിളിച്ച ദൈവം(2) പാപിയാം എന്നെയും തൻ പുത്രനാക്കിയല്ലോ(2) സ്തോത്രങ്ങൾ അർപ്പിക്കുന്നു-ഞങ്ങൾ സ്തോത്രങ്ങൾ അർപ്പിക്കുന്നു(2) കർത്താവിൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?