LyricFront

Karthavin varavinte shabdam kelkkaaraay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവിൻ വരവിന്റെ ശബ്ദം കേൾക്കാറായ് സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ ഒരുക്കം പൂർത്തിയായ് വിളിക്കപ്പെട്ട കാന്തയെ ഒരുങ്ങീടുക കുഞ്ഞാടിൻ രക്തത്താൽ കഴുകൽ പ്രാപിക്ക
Verse 2
chorus ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ (2)
Verse 3
വചനത്തിൻ വെളിച്ചം ഹൃത്തിലുള്ളവർ പാപത്തിൻ മാലിന്യം നീക്കിയവർ പാപജഡത്തിൻ മോഹമകറ്റിയവർ ഉയരാൻ ഒരുങ്ങാം മേഘത്തേരതിൽ
Verse 4
മർത്യനെ മൃത്യുവിൻ ഏകും മോഹങ്ങൾ ഹൃത്തിൽ നിന്നുമകറ്റി രാജാഗമനത്തെ ആയാറിൽ എതിരേൽക്കാം വാനദൂതരുമായ് മൃത്യുവെ ജയിച്ച വിശുദ്ധരുമായി
Verse 5
തേജസ്സിൻ കിരീടധാരിയായവൻ മേഘത്തേരിൽ താൻ വന്നീടുമേ ഉഷസു ധരിച്ചും ഹെർമ്മോൻ മഞ്ഞു പുതച്ചും വേൾക്കാൻ ആഗതനാകും കാന്തനെ
Verse 6
അന്നവർ ഉല്ലാസത്തോടാർക്കും ജയത്താൽ ഹേ മരണമേ നിന്റെ ജയമെവിടെ മരണത്തെ ജയിക്കും ക്രിസ്തുവിൻ ശബ്ദം മദ്ധ്യവാനിൽ കേൾക്കും നിത്യതയോളം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?