LyricFront

Karthavu vanil vaneedarai prathibalam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവു വാനിൽ വന്നിടാറായി പ്രതിഫലം നമുക്കു തന്നിടാനായി
Verse 2
കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല ദുഷ്ടജനമാരും അവിടെ വരികില്ല
Verse 3
ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം
Verse 4
വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം താഴുമരിഗണം ആ നൽഭരണത്തിൽ
Verse 5
പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച് പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും
Verse 6
കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?