LyricFront

Karthavu veendum vararay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവു വീണ്ടും വാരാറായി തന്റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2) പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായി
Verse 2
കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖം കൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2) ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)
Verse 3
കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2) നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2)
Verse 4
ഒരുങ്ങിനിൽക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2) അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെ തികച്ചോർതൻ ശിരസ്സതിന്മേൽ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?