LyricFront

Karuna niranjavane kuravukal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണ നിറഞ്ഞവനേ കുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേ
Verse 2
തിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേ
Verse 3
അകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ തീരു.. കരുണ...
Verse 4
തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ തിരു.. കരുണ...
Verse 5
സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ് തിരു.. കരുണ...
Verse 6
തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ തിരു.. കരുണ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?