LyricFront

Karunaadaya saagarame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണാദയ സാഗരമേ പ്രീയ നാഥൻ യേശുവേ വരുന്നിതാ നിൻ സവിധേ നിൻ മക്കൾ താഴ്മയായ്
Verse 2
നിറയ്ക്കണമേ നിൻ സ്നേഹം നാഥാ നിൻ ദാസരിൽ നൽകണേ നിൻ നൽവരം നാഥാ നിൻ മക്കളിൽ കരുണാദയ...
Verse 3
കൂരിരുളിൻ താഴ്‌വരയിൽ ഏകനായ് തീർന്നുവോ കാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2) ശരണാർത്ഥിയായ് തിരുസന്നിധേ അണയുന്നിതാ, അഭയം നീ ഏകീടണമേ കരുണാദയ...
Verse 4
ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻ വന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2) ജീവനാളെല്ലാം സ്തോത്രയാഗത്താൽ സ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ കരുണാദയ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?