LyricFront

Karunaamayane karunaamayane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണാമയനേ കരുണാമയനേ അടിയണിപൊടിയാണെന്നോർത്തീടണമമേ അലറുന്നീ ആഴിയിൽ എന്ന പ്രാണനെ അണയാതെ എന്ന് നീ കാത്തീടണമേ നിൻ ദയ എന്നും ജീവനാണേ എന്ന ഭയമെല്ലാം മഞ്ഞുപോയെ നീ അടിച്ചാലും ആർദ്രമാണേ യേശുവേ കരുണാമയനേ
Verse 2
കരുണാമയനേ കരുണാമയനേ ക്രുശിൽ എനിക്കായ് മരിച്ചവനേ നിന്നെ മുഖാമുഖം കാണുംവരെ വീഴാതെ എന്നേ നയിച്ചീടണമേ നിന്നെ ദയാ എന്നും ജീവനാണേ നിന്റെ കൃപ എന്റെ ആശ്രയമേ എന്നെ വിളിച്ചവനേ യേശുവേ കരുണാമയനേ
Verse 3
കരുണാമയനേ കരുണാമയനേ യേശുവേ നീ എന്റെ ഉപനിധിയേ എന്നെ അനന്യനായ് കാത്തീടുന്ന നിൻ സ്നേഹം ഒരു ദിവ്യ ജ്വാലയാണേ നിന്നെ അനുഗമിച്ചാൽ ഞാൻ മരിച്ചാലും ജീവികുമേ മരണത്തെ ജയിച്ചവനേ യേശുവേ കരുണാമയനേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?