LyricFront

Karunayin kalangal maridume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണയിൻ കാലങ്ങൾ മാറിടുമേ ഭയങ്കര ന്യായവിധി വന്നീടുമേ
Verse 2
അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല ദൈവ വചനത്തിന്റെ വിശപ്പുതന്നെ; അന്നു ദേശത്തേയ്ക്കയയ്ക്കുന്ന നാളുകളടുത്തുപോയ് രക്ഷ നീ നേടിക്കൊൾക കരുണ....
Verse 3
കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ് വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും; അന്നു യൗവ്വനക്കാരെല്ലാം അവിടെ-അവിടെയായി ബോധം കെട്ടങ്ങു വീഴുമേ കരുണ....
Verse 4
കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ കർത്താവിനോടു കൂടി വാസം ചെയ്യും; എന്റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ് കരുണ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?