LyricFront

Karunayin sagarame karangalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേ പുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേ കനിയണമേ എന്നെ പുണരണമേ
Verse 2
ചൊരിയണമേ നിൻ കൃപകൾ ദിനവും കനിയുക കരളലിയണമേ(2) അരികിൽ അണഞ്ഞു വരുന്നു വരം താ അനുതാപികളുടെ താതാ(2) കരുണയിൻ…
Verse 3
കുരിശു വഹിച്ചുയിർ നൽകിയ നാഥാ കുരിശു ചുമപ്പാൻ കൃപ താ പരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞു പരിപാലിക്കുക നാഥാ(2) കരുണയിൻ…
Verse 4
അവനിയിലാകുലമാകെയകറ്റാൻ അനുദിനമേകുക വരങ്ങ ൾ തവ സവിധേ ശരണാഗതരായോർ- ക്കരുളണം അഭയം ദേവാ(2) കരുണയിൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?