LyricFront

Karunesha ente yeshu nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണേശാ എന്റെ യേശുനാഥാ കരുണയോടെന്നെ നോക്കണമേ യാചനകൾ കൈക്കൊള്ളണമേ പ്രാർത്ഥനയ്ക്കുത്തരം നല്കണമേ
Verse 2
കർത്തനെ നിന്നെ കണ്ടിടുവാൻ കണ്ണുകളെ നീ തുറക്കണമേ കരകാണാതാഴിയിൽ മുങ്ങിടുന്നേ കൈക്കു പിടിച്ചെന്നെ കയറ്റണമേ
Verse 3
എന്നുടെ എല്ലാ പാപങ്ങളും എൻ കുറവുകളും ക്ഷമിക്കണമേ എന്നിൽ നിൻ ജീവനെ പകരണമേ എന്നും നിൻ പൈതലായ്‌ ജീവിച്ചിടാൻ
Verse 4
പ്രതികൂലങ്ങൾ ഏറിടുമ്പോൾ പതറാതെ നിൽപ്പാൻ കൃപ തരണേ പാരിലെ കഷ്ടമാം ശോധനയിൽ പരനേ നിൻ കൃപ മാത്രം മതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?