LyricFront

Karunyatthin uravidamaakum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാരുണ്യത്തിൻ ഉറവിടമാകും എന്നേശു നാഥനവൻ എന്റെ കണ്ണുനീർ തൂകിടും വേളകളിൽ തൃക്കയ്യിൽ താങ്ങുന്നതാൽ
Verse 2
എന്റെ ആശ്രയം യേശുവിലായ് എന്റെ മോദം തൻ കരുതലിലായ് നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും വഴി നടത്തും കൃപയ്ക്കായി - എന്നെ വഴി നടത്തും കൃപയ്ക്കായി
Verse 3
നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ ഒരു നാളും കൈവിടാത്തവൻ - അവൻ വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ താങ്ങി നടത്തും കരത്താൽ
Verse 4
സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ തേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?