LyricFront

Karunyavanaam parishuddha devaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാരുണ്യവാനാം പരിശുദ്ധദേവാ കാൽവറി നായകനേ പാരിലെനിക്കായ് ജീവൻ വെടിഞ്ഞതാം പാവന സ്നേഹിതനേ
Verse 2
സ്നേഹസ്വരൂപനേ പാടിസ്തുതിക്കാം നൻമകൾക്കായി നന്ദി കരേറ്റാം ആത്മസ്വരൂപനെ പാടിപുകഴ്ത്താം രാവും പകലും ആരാധിച്ചിടാം
Verse 3
കാൽവറി മേടതിൽ പാപിയെ നേടുവാൻ യാഗമായ് തീർന്നിതാം സ്നേഹം കമർപ്പുള്ള മനനസ്സിന് പുതുജീവൻ ഏകിടും കാൽവറി ക്രൂശിലെ സ്നേഹം
Verse 4
മാനവസ്നേഹം മാറിടുമ്പോഴും മാറാത്ത സ്നേഹിതൻ നാഥൻ അളവുകളില്ല അതിരുകളില്ലവൻ ആഴമാം സ്നേഹത്തിൻ ഉറവ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?