LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Karuthunna kartthavin karngalinnum
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
കരുതുന്ന കർത്താവിൻ കരങ്ങളിന്നും കുറുകി പോയിട്ടില്ലല്ലോ കേൾക്കുന്ന കാതുകൾ ഇന്നുവരെയും മന്ദമായിട്ടില്ലല്ലോ (2)
Verse 2
പരിഹാരമുണ്ട് പരദേശിയെ നിന്റെ പ്രശ്നങ്ങൾക്ക് (2) ഉത്തരമുണ്ട് വിശ്വാസിയെ നിന്റെ പ്രാർത്ഥനയ്ക്ക് (2) കരുതുന്ന.....
Verse 3
പതറിടല്ലേ തളർന്നിടല്ലേ നിറച്ചിടും അവൻ പുതു കൃപകളാലെ (2) ഇന്നേവരെ കാണാത്തതാം വൻകാര്യം കാണിച്ചിടും (2) കരുതുന്ന.....
Verse 4
ഇന്ന് നീ കാണും പാർവ്വതങ്ങൾ എന്നും നീ കൺകയില്ല (2) സമഭൂമി ആകും അതുവേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2) കരുതുന്ന...
Verse 1
karuthunna kartthaavin karngalinnum kuruki poyittillallo kelkkunna kaathukal ennuvareyum mandamaayittillallo (2)
Verse 2
parihaaramund paradeshiye ninte prashnngalkk (2) uttharamund vishvaasiye ninte praartthhanaykk (2);- karuthunn.....
Verse 3
patharidalle thalarnnidalle niracchidum avan puthu kripakalaale (2) ennevare kaanaatthathaam vanakaaryam kaanicchidum (2);- karuthunn.....
Verse 4
innu nee kaanum paarvvathngal ennum nee kanakayilla (2) samabhoomi aakum athuvegatthil kripayaal kripayaal thanne (2);- karuthunn...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later