LyricFront

Karuthunna karuthal nadatthunna vidhngal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ എൻ നാവിനേതും വർണ്ണിപ്പതോ ഇഹലോക ദുരിതം ഏറുന്നീ നേരം ഇമ മങ്ങിടാതെ കാക്കുന്നവൻ
Verse 2
Ch:യേശുവേ... യേശുവേ... അങ്ങേ സ്നേഹം അത്ഭുതമേ യേശുവേ... യേശുവേ... ക്രൂശിൻ സ്നേഹം ആശ്ചര്യമേ
Verse 3
കരുതുമെന്നെൻ മനം ഓതിയവർ കൂടെ വരുമെന്ന് കരുതിയവർ ഒരു മാത്ര പോലും കൂടിരിപ്പാനായ്‌ കഴിയാതെൻ മനമേറെ നീറിയപ്പോൾ അരികത്തണഞ്ഞു... അമരത്തു വന്നു അലകളിലലയാതെ കാത്തവനെ... യേശുവേ
Verse 4
പകക്കുന്നവർ മുൻപിൽ മാനിച്ചില്ലേ..? നന്മക്കായ് അടയാളം നൽകിയില്ലേ ..? തിന്മയതെല്ലാം നന്മയായ് മാറ്റി മാനിച്ച വഴിളെ ഓർത്തിടുമ്പോൾ മനമേകിടുന്നു സ്തുതി സ്തോത്രമേതും ഭയമേതുമേന്യേ അണഞ്ഞിടുന്നു... യേശുവേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?