LyricFront

Kashdanashda shodhanakal vannupokilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടനഷ്ട ശോധനകൾ വന്നുപോകിലും ആധിവ്യാധി പീഡകൾ വന്നുചേരിലും ഇല്ലെനിക്കു ദുഃഖമൊന്നുമീ യാത്രയിൽ എന്റെ കർത്തനെന്നുമെൻ കൂടെയുള്ളതാൽ(2)
Verse 2
തേടിവന്നിടും എന്റെ സ്നേനഹിതൻ രോഗശയ്യയിൽ ഞാനേകനാകിലും തീർത്തിടുമെന്റെ വ്യാധികളെല്ലാം സ്നേനഹമോടെന്നും സൗഖ്യദായകൻ(2);­- കഷ്ട...
Verse 3
ചാരേ നിന്നിടും എന്റെ രക്ഷകൻ സിംഹക്കൂടതിൽ ഞാൻ പെട്ടുപോകിലും പോക്കിടുമെന്റെ ആധികളെല്ലാം ദിവ്യവചനത്തിൻ ശക്തിയാലെന്നും(2);­- കഷ്ട...
Verse 4
കൈവിടില്ലെന്നെ എന്റെ നായകൻ കാലിടറി ഞാൻ വീണുപോകിലും കാത്തിടുമെന്നെ എന്റെ പാലകൻ കൈക്കുഞ്ഞുപോൽ തൻ മാറിടമതിൽ(2);­- കഷ്ട...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?