LyricFront

Kashdathayilente shailavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടതയിൽ എന്റെ ശൈലവും കോട്ടയുമായ്‌ ക്രിസ്തുവുള്ളതാൽ അല്പവും ഞാൻ ശങ്കിക്കയില്ല രക്ഷകൻ എൻ നൽ സഹായകൻ
Verse 2
യേശുവോടറിയിക്കും ഞാൻ എൻ ദുഃഖം സങ്കടമെല്ലാം എൻ പിതാവ് തീർത്തീടും സർവ്വം ഞാൻ അവന്റെ സ്വന്തമാകയാൽ
Verse 3
നീതിമാന്റെ സന്തതികളോ അപ്പം അവർ യാചിക്കയില്ല പോഷിപ്പിക്കും ദൈവം അവരെ- ക്ഷാമകാലെ ക്ഷോമമോടെ താൻ യേശുവോ...
Verse 4
ദൈവമെന്റെ ബുദ്ധിമുട്ടുകൾ തേജസ്സേറും മഹത്വമോടെ തൻ ധനത്തിന്നൊത്തവണ്ണമായ് പൂർണ്ണമായി തീർത്തു തന്നിടും യേശുവോ...
Verse 5
വൻ ധനം അതോടുകൂടെയും കഷ്ടതയും ഉള്ളതിനേക്കാൾ കർത്തനോടു കൂടെ ഉള്ളതാം അല്പധനം ഏറ്റം ഉത്തമം യേശുവോ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?