LyricFront

Kashtangal saramilla kannuneer

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ നൊടിനേരത്തേക്കുള്ള- കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
Verse 2
പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരും പ്രാണന്റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ
Verse 3
മണവാളൻ വരും വാനമേഘത്തിൽ മയങ്ങാൻ ഇനിയും സമയമില്ല മദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽ മണവാട്ടിയായ് നാം പറന്നുപോകും Verse 4: ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾ ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ ജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ ജീവന്റെ നായകൻ വേഗം വന്നിടും Verse 5: യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?