LyricFront

Kashtangalkku sthhanamunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാ ദുഃഖങ്ങൾക്കും ഹേതുവുണ്ട്
Verse 2
ദൈവസ്നേഹം അറിഞ്ഞവർക്കും ദൈവവിളി ലഭിച്ചവർക്കും നൻമക്കായ് വ്യാപരിപ്പാൻ വിശ്വാസത്തിൻ ശോധനയാൽ
Verse 3
കുശവൻ തൻ കരങ്ങളിലെ കളിമണ്ണുപോൽ നമ്മെ താൻ രൂപവും ഭാവവുമേകി നിരന്തരം പണിയുകയാൽ;­ ദൈവസ്നേഹം....
Verse 4
കഷ്ടതകൾ സഹനത്തേയും സഹിഷ്ണത സിദ്ധതയേയും പരിജ്ഞാനം പ്രത്യാശയേയും വിശ്വാസത്താൽ ജ്വലിപ്പിക്കയാൽ;­ ദൈവസ്നേഹം...
Verse 5
വിശ്വാസത്തിൽ വളർന്നീടുവാൻ വിശ്വസ്തരയായ് വിളങ്ങീടുവാൻ വിശുദ്ധിയിൽ തികഞ്ഞീടുവാൻ തിരുഹിതം നിവർത്തിച്ചിടാൻ;­ ദൈവസ്നേഹം....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?