LyricFront

Kathirikkunna than shuddhimanmar ganam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം കാഹളം കേൾക്കുമ്പോൾ വാനിൽ പോകും യേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾ എത്രയോ സന്തോഷം സോദരരേ Verse 2: ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം അല്ലലെല്ലാമന്നു തീർന്നുപോകും വാനസേനാഗണം നോക്കിനോക്കിനിന്നു അത്ഭുത​പ്പെട്ടീടും ആ സദസ്സിൽ
Verse 3
ആരിവർ ആരിവർ രാജനോടൊപ്പമായ് പന്തിയിരിപ്പതു സത്യസഭ പൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽ ഫലമാം വിശുദ്ധ കൂട്ടമത്രേ Verse 4: പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കും തൻപേർക്കായ് പാർത്തലെ വിശ്വസ്തരായ് ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം വാങ്ങിടും സമ്മാനമാസദസ്സിൽ Verse 5: കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു എത്രയോ സന്തോഷമാസദസ്സിൽ കുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽ കല്യണവേളയാഘോഷമത്രേ:-
Verse 6
കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾ പാരിലെ കഷ്ടങ്ങൾ ഓർത്തീടുമോ അന്തമില്ലാതുള്ള ആനന്ദരാജന്റെ സ്വന്തമായ് തീർത്തഹോ സാധുക്കൾ നാം Verse 7: പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയം സാത്താനും സൈന്യവും തോറ്റുപോയി നീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നും സന്തതം പാടിടും ഹല്ലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?