LyricFront

Kathirunnu njaan daivashabdatthinaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാത്തിരുന്നു ഞാൻ ദൈവശബ്ദത്തിനായ് കേട്ടതിന്റെ മാധുര്യം താഴ്വരകളിൽ ദർശനത്തിനായ് ഒരു അവധിയുണ്ട് കടന്നു വരും അത് താമസിക്കില്ല (2)
Verse 2
മാറുകില്ല മാറുകില്ല നിൻ കൃപ മാറുകില്ല തീരുകില്ല തീരുകില്ല നിൻ ദയ തീരുകില്ല (2)
Verse 3
ഒരു വേഴാമ്പൽ പോലെ പുതു മഴയ്ക്കായ് ഞാൻ കാത്തിരുന്നു (2) എന്റെ ദാഹം അകറ്റാൻ നീ അണഞ്ഞു എന്നെ മാറോടണയ്ക്കാൻ നീ അടുത്തു കാത്തിരുന്നു…
Verse 4
തടസങ്ങളെ നീ മാറ്റും തകർച്ചകളെല്ലാം നീ അകറ്റും എന്റെ ശാപം അകറ്റാൻ നീ അണഞ്ഞു എനിക്കനുഗ്രഹമരുളാൻ നീ അരികിൽ (2) കാത്തിരുന്നു…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?