LyricFront

Kodiya katadikku shuddhaathmaavin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊടിയ കാറ്റടിക്കു ശുദ്ധാത്മാവിൻ കൊടിയ കാറ്റടിക്കു അഗ്നിജാവാലയപോലെ പിളർന്നതാം നാവു ഞങ്ങളിൽ ഇറക്കു (2)
Verse 2
പരിശുദ്ധാത്മാവ് നിറഞ്ഞവരായി പോകാം ഈ ലോകസീമയോളം
Verse 3
ആയിരങ്ങൾ മനനം തിരിയുവാൻ സഭയോടു ചേരുവാൻ വചനത്തിൻ പൊരുളറിയിച്ചീടാൻ ആത്മശക്തി പ്രാപിച്ചിടാൻ
Verse 4
ന്യായവിധിതൻ ബോധമേകാൻ നീതിയിൽ വളർന്നിടാൻ പാപത്തിൻ ദോഷം അറിയിച്ചീടാൻ ആത്മശക്തി പ്രാപിച്ചിടാൻ
Verse 5
നേരതിൽ നാം ജീവിച്ചീടാൻ വരവതറിയിച്ചിടാൻ സത്യത്തിൻ വഴിയിൽ നടക്കാൻ ആത്മശക്തി പകർന്നിടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?