LyricFront

Kodumkattadichu aluyarum van sagarathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊടുങ്കാടിച്ചു അലയുയരും വൻസാഗരത്തിൻ അലകളിൻന്മേൽ വരും ജീവിതത്തിൻ പടകിലവൻ തരും ശാന്തി തന്റെ വചനങ്ങളാൽ
Verse 2
ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനി എന്നും ഇമ്പമേ എൻ ജീവിതത്തിൻ നൗകയിൽ താൻ വന്ന നാൾ മുതൽ
Verse 3
പോകു നിങ്ങൾ മറുകരയിൽ എന്ന് മോദമായ് അരുളിയവൻ മറന്നീടുമോ തൻ ശിഷ്യഗണത്തെ സ്വന്തജനനിയും മറന്നീടിലും Verse 4: വെറും വാക്കുകൊണ്ടു സകലത്തെയും നറും ശോഭയേകി മെനഞ്ഞവൻ താൻ ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു Verse 5: വരും വേഗമെന്ന് അരുളിയവൻ വരും മേഘമതിൽ അടുത്തൊരുനാൾ തരും ശോഭയേറും കിരീടങ്ങളെ തിരുസേവ നന്നായ് തികച്ചവർക്കായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?