LyricFront

Koodaramaam bhauma bhavanm

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽ സന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ
Verse 2
ആ വാസമേ എത്ര മാധുര്യം ആ രാജ്യമേ എത്ര ആനന്ദം
Verse 3
സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻ സ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2) ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻ ആ ദേശത്തിനായ് കാത്തിരിക്കുവാൻ(2) ആ വാസ
Verse 4
യേശുക്രിസ്തുവിൻ രക്തം മൂലമായ് ശുദ്ധരായ് നാം വാനിൽ ചേരുവാൻ ജീവകിരീടം പ്രാപിച്ചാമോദാൽ ജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ ആ വാസ
Verse 5
ക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു ക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻ ജഡീക മോഹങ്ങളൊഴിഞ്ഞു നാമിനി നിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം ആ വാസ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?