LyricFront

Koorirulin thazhvazhayil sannidhyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം പകർന്നീടും യേശുനാഥൻ വേദനയിൻ തീച്ചൂളയിൽ മാറാത്ത താതനായി വെളിപ്പെടുമേ
Verse 2
ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ
Verse 3
ഞാൻ നിന്നതല്ല എന്നെ നിർത്തിയതാം യേശുവിൻ ബലമുള്ള വൻ കരത്താൽ ഏകനായി തീർന്നെന്നാലും മാറാത്തവൻ എന്നും ചാരെയുണ്ട്
Verse 4
ഞാൻ യോഗ്യനല്ല യേശു നാഥാ നിൻ മകൻ ആകുവാൻ സമർപ്പിക്കുന്നേ തിരുഹിതം പോൽ എന്നെ വഴിനടത്തൂ സ്വർഗ്ഗീയ നാട്ടിൽ ചേർന്നീടുവാൻ
Verse 5
നിത്യതക്കായ് ഒരുക്കിയന്നെ അഭിഷേകത്തോടെന്നും വഴി നടത്തൂ ആത്മശക്തി എന്നിൽ നിറച്ചീടണേ കൃപയോടു നിൻ വേല ചെയ്തീടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?