LyricFront

Kripayaane... kripayaane... nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയാണേ...കൃപയാണേ...കൃപയാണേ നാഥാ (യേശുവേ) (നിൻ) കൃപയാണേ...കൃപയാണേ...കൃപയാണേ...നാഥാ (2 ) ഈ പാപികളിൽ ഞാൻ ഒന്നാമൻ നീ കോരിയെടുത്തെന്നെ മാറിൽ (2 ) കൃപയാണേ...കൃപയാണേ നാഥാ (2 )
Verse 2
എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ... എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ... നീ നല്കിയതല്ലാതി ഒന്നും എൻ കൈകളിലില്ലപ്പാ സ്തോത്രം (2 ) എൻ കഴിവല്ലേ അറിവല്ലേ നാഥാ (2 )
Verse 3
ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം (യേശുവേ) നിൻ ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം നീ പകർന്നതല്ലൊ നിൻ ആത്മാവേ നീ നിറച്ചല്ലോ നീ അഭിഷേകം നീ വിതച്ചതല്ലോ നിൻ സ്നേഹത്തെ നീ വെളുപ്പെടുത്തി നിൻ തിരുവചനം (ദാനങ്ങൾ... ദാനങ്ങൾ മാത്രം)
Verse 4
എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (യേശുവേ) എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (2 ) നീ കഴുകിയതോ തിരുരക്തത്താൽ നീ നിറുത്തിയതോ മഹിമയിലെന്നെ (2 ) എന്തു തരുംഎന്തു തരും ഇനി ഞാൻ (2 )
Verse 5
അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (യേശുവേ) അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (2 ) ഇനി എൻ ജീവിതം അങേക്കായി ഇനി എൻ ചുവടുകൾ അങേക്കായി അടിയനിതാ അടിയനിതാ നാഥാ
Verse 6
യേശു വരും യേശു വരും യേശു വരും ഇനിയും യേശു വരും യേശു വരും യേശു വരും ഇനിയും പൊൻ മുടിയൊന്നെന്ൻ ശിരസ്സിൽ ചാർത്താൻ തൻ ഭവനമതിൽ എന്നെ ചേർപ്പാൻ (2 ) യേശു വരും യേശു വരും ഇനിയും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?