LyricFront

Kripayallaathonnumilla en

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയല്ലാതൊന്നുമില്ല എൻ ജീവിതത്തിൽ പുകഴാൻ തിരു കൃപയല്ലാതൊന്നുമില്ല എൻ ജീവിതത്തിൽ ശരണമായ്
Verse 2
നാഥാ ..പ്രിയ നാഥാ ... ആ കൃപയാൽ എന്നെ നിറയ്ക്കു നാഥാ ..യേശു നാഥാ ... തിരു കൃപയാലെ എന്നെ നടത്തു
Verse 3
അഗ്നിയിലായ നേരം നാലാമനായ് നീ വന്നില്ലേ അഴിയിലായ നേരം നാലാം ന്യായമത്തിൽ വന്നില്ലേ ലാസ്സറിൻ വേർപാടിൻ നാലാം ദിനത്തിൽ കണ്ണുനീർ തൂകിയോനല്ലേ ആ സാന്നിധ്യം ജയമായ് തീർന്നില്ലേ
Verse 4
അന്ധന് കാഴ്ചയങ്ങേക്കി ലോകത്തിൻ വെളിച്ചമായില്ലേ സാധുവിനപ്പവും നൽകി ജീവന്റെ അപ്പമായില്ലേ നിത്യ ജീവൻറെ മൊഴികൾ പകർന്നു സകലർക്കും പ്രിയനായ് തീർന്നില്ലേ ആ സാന്നിധ്യം ജയമായ് തീർത്തില്ലേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?