LyricFront

Kristheshuvil nam paniyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തേശുവിൽ നാം പണിയാം ഉറപ്പുള്ള കോട്ടകളെ (2) ക്രിസ്തു അനുകൂലമാകയാൽ ധൈര്യമായി മുന്നേറാം (2)
Verse 2
നല്ല വേലയ്ക്കായി നാം പോകാം അന്യോന്യം ബലം പകർന്ന് (2)
Verse 3
നാം പണിയുകയാം ഉറപ്പുള്ള കോട്ടകളെ (2) സൻബല്ലത്തും തോബിയാവും ദുർബ്ബലരായി തീരും നല്ല...
Verse 4
ക്രിസ്തുവാകുന്ന ഈ പാറമേൽ നമുക്ക് പണിതുയർത്താൻ (2) സ്നേഹത്തിൻ ചങ്ങലയാ ജയത്തിൻ കൊടി ഉയർത്താൻ നല്ല...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?