LyricFront

Kristhunaadhan enikkullavan njaanum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു തന്നോടൊത്തുവാസം ചെയ്തിടുവാൻ
Verse 2
പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ- തുത്തരം തരുന്ന പ്രിയൻ
Verse 3
തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു കന്മഷമകറ്റിടുന്നു
Verse 4
വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ നിർത്തുവാൻ കഴിവുള്ളവൻ
Verse 5
യേശുവേ എൻ പ്രാണനായകാ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?