LyricFront

Kristhuvil jayaliyanu naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൽ ജയാളിയാണു നാം ക്രിസ്തുവിൽ പോരാളിയാണു നാം ധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാം ജയം നേടി മുന്നേറിടാം
Verse 2
മുന്നേറിടാം നാം മുന്നേറിടാം ക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാം ക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാം
Verse 3
ആദ്യനൂറ്റാണ്ടിലെ ആത്മ ശക്തി പകർന്നീടട്ടെ ഇന്നു സഭകളിന്മേൽ അഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം Verse 4: ആത്മാഭിഷേകത്തിൻ മാരി പെയ്യാൻ പൂർണമായ് ഏകിടാം അവൻ സന്നിധെ ആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാം ഒരുങ്ങീടം യേശുവെ എതിരേറ്റിടാം Verse 5: ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക Verse 6: ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?