LyricFront

Kristhuvil njangal vaazhum ie deshathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴും ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴും
Verse 2
ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴും ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴും
Verse 3
ദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയും ദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും ദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയും
Verse 4
തകരട്ടെ ദുരാചാരങ്ങൾ തകരട്ടെ ദുർശക്തികളും(2) എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർ ഈ പട്ടണത്തിൽ വാണിടുവാൻ(2) ദേശത്തിൻ...
Verse 5
ഇരുളിൻ ആധിപത്യം നശിച്ചിടട്ടെ സ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2) എഴുന്നേൽക്കട്ടെ സുവിശേഷകന്മാർ ഈ പട്ടണത്തിൽ വാണിടുവാൻ(2) ദേശത്തിൻ...
Verse 6
ആത്മാവിൻ ശക്തി വെളിപ്പെടട്ടെ അന്ത്യകാല ഉണർവിൻ അടയാളവും(2) എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർ ഈ പട്ടണത്തിൽ വാണിടുവാൻ(2) ദേശത്തിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?