LyricFront

Kristhuvin bhaktharin prathyashaye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ കാന്തനാം കർത്താവിൻ പ്രത്യക്ഷത(2) തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2) കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)
Verse 2
കണ്ണുനീർ തോരുന്ന സന്തോഷനാൾ സ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2) മാറീടും വേദന ഖേദങ്ങളും(2) മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)
Verse 3
ലോകമാം ജാരന്റെ മാറിടങ്ങൾ മാടിവിളിക്കുന്ന വേളകളിൽ(2) കാണുന്നു ഞാനാ ക്രൂശിന്റെ ത്യാഗത്തെ(2) കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)
Verse 4
കൂരിരുൾ മൂടുന്ന താഴ്വരയിൽ കൂട്ടുകാർ കൈവിടും വേളകളിൽ(2) താണുവന്നെന്റെ കൂട്ടിനിരിക്കുന്ന(2) തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)
Verse 5
അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റും പ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2) മാനിന്റെ കാംക്ഷപോൽ നീർത്തോടിനായ്(2) കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)
Verse 6
ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?